Loading...
Language: Malayalam
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി (ﷺ) പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് അല്ലാഹുവിനെ സ്മരിക്കാതെ ഇരിക്കുകയാണെങ്കിൽ, അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷകൾ അവൻ്റെമേൽ ഇറങ്ങുന്നതാണ്; അവൻ അല്ലാഹുവിനെ സ്മരിക്കാതെ ഒരിടത്ത് കിടക്കുകയാണെങ്കിൽ, അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷ അവൻ്റെ മേൽ ഇറങ്ങുന്നതാണ്.
Reference: സ്വഹീഹ് (അൽബാനി). അബൂ ദാവൂദ്: ൪൮൫൬