Loading...
ഭക്ഷണത്തിന് മുമ്പുള്ള ദുആ
Language: Malayalam
بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
ബിസ്മില്ലാഹി ഫീ അവ്വലിഹി വ ആഖിരിഹി
ഇതിൻ്റെ തുടക്കത്തിലും അവസാനത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ.
Reference: സ്വഹീഹ്. തിർമിദി: 1858