Loading...
Language: Malayalam
اَلْحَمْدُ لِلَّهِ الَّذِي أَطْعَمَنِيْ هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
അൽഹംദുലില്ലാഹില്ലദീ അത്വഅമനീ ഹാദാ, വറസഖനീഹി, മിൻ ഗൈരി ഹൗലിൻ മിന്നീ വലാ ഖുവ്വഹ്
ഇതെനിക്ക് ഭക്ഷണം നൽകുകയും ഇതെനിക്ക് ഉപജീവനം നൽകുകയും ചെയ്ത അല്ലാഹുവിന് സ്തുതി. അതിൽ എൻ്റെ ഒരു ശക്തിയോ കഴിവോ ഇല്ലതാനും. നബി (ﷺ) പറഞ്ഞു, "ഒരാൾ ഭക്ഷണം കഴിക്കുകയും ഈ വാക്കുകൾ പറയുകയും ചെയ്താൽ, അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും."
Reference: ഹസൻ. ഇബ്നു മാജ: 3285