Loading...
Language: Malayalam
ഒരു സ്വഹാബിയുടെ വീട്ടിൽ എന്തോ കുടിച്ചതിന് ശേഷം നബി (ﷺ) ഇങ്ങനെ പറഞ്ഞു -
اَللَّهُمَّ أَطْعِمْ مَنْ أَطْعَمَنِيْ وَاسْقِ مَنْ سَقَانِيْ (وَأَسْقِ مَنْ أَسْقَانِي)
അല്ലാഹുമ്മ അത്വ്ഇം മൻ അത്വ്അമനീ, വ അസ്ഖി മൻ സഖ്വാനീ (മറ്റൊരു നിവേദനത്തിൽ: വ അസ്ഖി മൻ അസ്ഖ്വാനി)
അല്ലാഹുവേ, എനിക്ക് ഭക്ഷണം നൽകിയ ്ആ വ്യക്തിക്ക് ഭക്ഷണം നൽകേണമേ, എനിക്ക് കുടിക്കാൻ തന്ന ആ വ്യക്തിക്ക് കുടിക്കാൻ തരേണമേ.
Reference: മുസ്ലിം: 2055