Loading...
Language: Malayalam
اَللَّهُمَّ بَارِكْ لَهُمْ فِي مَا رَزَقْتَهُمْ وَاغْفِرْ لَهُمْ وَارْحَمْهُمْ
അല്ലാഹുമ്മ ബാരിക് ലഹും ഫീ മാ റസഖ്തഹും, വ-ഗ്ഫിർ ലഹും, വ-ർഹംഹും
അല്ലാഹുവേ, നീ അവർക്ക് നൽകിയ ഉപജീവനത്തിൽ ബറകത്ത് നൽകേണമേ, അവരോട് പൊറുത്തു നൽകേണമേ, അവരോട് കരുണ കാണിക്കേണമേ.
Reference: മുസ്ലിം: 2042