Loading...
Language: Malayalam
നബി (ﷺ) മഴ കാണുമ്പോൾ അവിടുന്ന് ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു -
اَللَّهُمَّ إِنِّي اَعُوذُبِكَ مِنْ شَرِّهَا
അല്ലാഹുമ്മ സയ്യിബൻ നാഫിഅൻ
അല്ലാഹുവേ, ഉപകാരപ്രദമായ മഴത്തുള്ളികൾ വർഷിക്കേണമേ.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 5099