Loading...
മഴയ്ക്കുള്ള ദുആ
Language: Malayalam
മഴ കാണുമ്പോൾ നബി (ﷺ) ഇങ്ങനെ പറയാറുണ്ടായിരുന്നുവെന്ന് ആയിശ (റ) പറഞ്ഞിട്ടുണ്ട് -
اَللَّهُمَّ صَيِّبًا نَافِعًا
അല്ലാഹുമ്മ സയ്യിബൻ നാഫിഅൻ
അല്ലാഹുവേ, ഉപകാരപ്രദമായ മഴ മേഘങ്ങളെ (കൊണ്ടുവരേണമേ).
Reference: ബുഖാരി: 1032