Loading...
Language: Malayalam
അബ്ദുല്ലാഹ് ഇബ്നു സുബൈർ (റ) ഇടിമുഴക്കം കേൾക്കുമ്പോൾ ഇങ്ങനെ പറയാറുണ്ടായിരുന്നു -
سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيْفَتِهِ
സുബ്ഹാനല്ലദീ യുസബ്ബിഹുർ-റഅ്ദു ബിഹംദിഹി വൽ-മലാഇകതു മിൻ ഖീഫതിഹി
ഇടിയും മലക്കുകളും അവനെ ഭയന്ന് ആരെയാണോ പ്രകീർത്തിക്കുന്നത് അവന് സകല സ്തുതിയും.
Reference: സ്വഹീഹ്. അദബുൽ മുഫ്റദ്: 560