Loading...
Language: Malayalam
اَللَّهُمَّ أَغِثْنَا، اَللَّهُمَّ أَغِثْنَا، اَللَّهُمَّ أَغِثْنَا
ബിസ്മില്ലാഹി അർഖീക, മിൻ കുല്ലി ശൈഇൻ യുഅ്ദീക്ക, മിൻ ശർറി കുല്ലി നഫ്സിൻ ഔ് വൈനി ഹാസിദിൻ, അല്ലാഹു യശ്ഫീക ബിസ്മില്ലാഹി അർഖീക.
അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് മന്ത്രം ചൊല്ലുന്നു, നിങ്ങളെ ഉപദ്രവിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും, ഓരോ വ്യക്തിയുടെയും തിന്മയിൽ നിന്നോ അസൂയാലുവിൻ്റെ കണ്ണിൽ നിന്നോ, അല്ലാഹു നിങ്ങൾക്ക് ശമനം നൽകട്ടെ, അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് മന്ത്രം ചൊല്ലുന്നു. നബി (ﷺ) ക്ക് അസുഖം വന്നപ്പോൾ ജിബ്രീൽ (അ) വന്ന് ഇപ്രകാരം ചോദിച്ചു: ഓ മുഹമ്മദ് (ﷺ)! താങ്കൾക്ക് അസുഖം വന്നോ? അപ്പോൾ അദ്ദേഹം പറഞ്ഞു: അതേ. ഇതിന് മറുപടിയായി ജിബ്രീൽ (അ) മുകളിൽ കൊടുത്ത ദുആ/മന്ത്രം ചൊല്ലി.
Reference: ബുഖാരി: 1014