Loading...
Language: Malayalam
നിങ്ങളിലൊരാൾ തൻ്റെ സഹോദരനിലോ, തന്നിൽ തന്നെയോ അല്ലെങ്കിൽ തൻ്റെ സ്വന്തം വസ്തുവകകളിലോ അത്ഭുതം തോന്നുന്ന എന്തെങ്കിലും കണ്ടാൽ, അവൻ ഇപ്രകാരം പറയട്ടെ:
بَارَكَ اللَّهُ لَكَ
ബാറകല്ലാഹു ലക്
അല്ലാഹു നിങ്ങൾക്ക് ബറകത്ത് നൽകട്ടെ. കാരണം, കണ്ണേറ് എന്നത് സത്യമാണ്.
Reference: സ്വഹീഹ് (അൽബാനി). ഇബ്നു മാജ: ൩൫൦൮, ൩൫൦൯