ആയിശ (റ) പറയുന്നു, നബി (ﷺ) ക്ക് എന്തെങ്കിലും പ്രയാസം ബാധിച്ചാൽ അവിടുന്ന് സൂറത്ത് അന്നാസും സൂറത്ത് അൽ-ഫലഖും പാരായണം ചെയ്യുകയും, ശരീരത്തിൽ ഊതുകയും, കൈകൾ കൊണ്ട് ശരീരം തടവുകയും ചെയ്യുമായിരുന്നു.
Reference: ബുഖാരി: ൪൪൩൯
രോഗശാന്തിക്കുള്ള നബിയുടെ ദുആ (ഹദീസ്) - Islamic Dua in Malayalam