Loading...
ഒരു രോഗിയെ സന്ദർശിക്കുന്നതിൻ്റെ ശ്രേഷ്ഠത (ഹദീസ്)
Language: Malayalam
സൗബാൻ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു, "ആരെങ്കിലും ഒരു രോഗിയെ സന്ദർശിക്കാൻ പോയാൽ, അവൻ സ്വർഗ്ഗത്തിലെ തോട്ടങ്ങളിലൂടെയാണ് നടക്കുന്നത്."
Reference: മുസ്ലിം: ൨൫൬൮