Loading...
Language: Malayalam
أَذْهِبِ الْبَأْسَ رَبَّ النَّاسِ، وَاشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا
അദ്ഹിബിൽ-ബഅ്സ് റബ്ബൻ-നാസ്, വാശ്ഫി അൻതശ്-ശാഫി, ലാ ശിഫാഅ ഇല്ലാ ശിഫാഉക, ശിഫാഅൻ ലാ യുഗാദിരു സഖമാ
ജനങ്ങളുടെ നാഥാ! കാഠിന്യം അകറ്റേണമേ. നിൻ്റെ ശമനമല്ലാതെ ഒരു ശമനവുമില്ല; ഒട്ടും രോഗം അവശേഷിപ്പിക്കാത്ത ശമനം. അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഒരു രോഗിയെ സന്ദർശിക്കുമ്പോഴോ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ അടുക്കൽ ഒരു രോഗിയെ കൊണ്ടുവരുമ്പോഴോ, അദ്ദേഹം അല്ലാഹുവിനോട് ഇപ്രകാരം ദുആ ചെയ്യാറുണ്ടായിരുന്നു (ആ ദുആ മുകളിൽ പറഞ്ഞിരിക്കുന്നു)
Reference: ബുഖാരി: 5675