Loading...
Language: Malayalam
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ
ലാ ബഅ്സ ത്വഹൂറുൻ ഇൻശാഅല്ലാഹ്.
വിഷമിക്കേണ്ട, ഇത് (നിങ്ങൾക്ക്) ഒരു ശുദ്ധീകരണമാകും, ഇൻശാ അല്ലാഹ്. നബി (ﷺ) ഒരു രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ ഈ ദുആ ചൊല്ലാറുണ്ടായിരുന്നു.
Reference: ബുഖാരി: 3616