Loading...
Language: Malayalam
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി (ﷺ) പറഞ്ഞു: ഇപ്രകാരം പറയുന്ന വ്യക്തി -
لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും മഹാനാണ്. അവൻ്റെ നാഥൻ അവൻ്റെ പ്രസ്താവന ശരിവെച്ചുകൊണ്ട് പറയുന്നു: ‘ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, ഞാനാണ് ഏറ്റവും മഹാൻ,’
Reference: സ്വഹീഹ് (അൽബാനി). തിർമിദി: ൩൪൩൦