Loading...
Language: Malayalam
മുആദ് ഇബ്നു ജബൽ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു: ആരുടെ അവസാന വാക്കുകൾ ഇപ്രകാരമാവുന്നുവോ -
لَا إِلَهَ إِلَّا اللَّهُ
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 3116