Loading...
Language: Malayalam
മരണം ആസന്നമായ ആളോട് ഇപ്രകാരം ദുആ ചൊല്ലിക്കൊടുക്കുക (തലയണക്കരികിലിരുന്ന് ഇത് പറഞ്ഞ് കൊടുക്കണം)-
لَا إِلَهَ إِلَّا اللَّهُ
ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആരുടെ അവസാന വാക്കുകൾ ഇപ്രകാരമാവുന്നുവോ, അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും.
Reference: മുസ്ലിം: 916