Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لَهَا وَارْفَعْ دَرَجَتَهَا فِي الْمَهْدِيِّيْنَ، وَاخْلُفْهَآ فِي عَقِبِهَا فِي الْغَابِرِيْنَ، وَاغْفِرْ لَنَا وَلَهَا يَا رَبَّ الْعَالَمِيْنَ، وَافْسَحْ لَهَا فِي قَبْرِهَا، وَنَوِّرْ لَهَا فِيهِ
അല്ലാഹുമ്-മഗ്ഫിർ ലഹാ [മരിച്ചവളുടെ പേര്] വാർഫഅ് ദറജതഹാ ഫിൽ-മഹ്ദിയ്യീൻ, വാഖ്ലുഫ്ഹാ ഫീ അഖിബിഹാ ഫിൽ-ഗാബിരീൻ, വാഗ്ഫിർ ലനാ വാ ലഹാ യാ റബ്ബൽ-ആലമീൻ, വഫ്സഹ് ലഹാ ഫീ ഖബ്റിഹാ വാ നവ്വിർ ലഹാ ഫീഹ്
അല്ലാഹുവേ, ഈ സ്ത്രീക്ക് [പേര് പറയുക] പൊറുത്തുനൽകേണമേ. സന്മാർഗ്ഗം പ്രാപിച്ച ആളുകളുടെ കൂടെ ഇവളുടെ പദവി നീ ഉയർത്തേണമേ. ഇവൾ വിട്ടുപോയ കുടുംബത്തിന് നല്ല പകരക്കാരനെ നീ നൽകേണമേ. ലോകരക്ഷിതാവേ, ഞങ്ങൾക്കും ഇവൾക്കും നീ പൊറുത്തുതരേണമേ. ഇവളുടെ ഖബർ നീ വിശാലമാക്കിക്കൊടുക്കുകയും അതിൽ വെളിച്ചം നൽകുകയും ചെയ്യേണമേ.
Reference: മുസ്ലിം: 920