Loading...
Language: Malayalam
സൂറത്ത് ഫലഖ്
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوْذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
ബിസ്മില്ലാഹിർ-റഹ്മാനിർ-റഹീം. (൧) ഖുൽ അഊദു ബിറബ്ബിൽ-ഫലഖ്. (൨) മിൻ ശർറി മാ ഖലഖ്. (൩) വ മിൻ ശർറി ഗാസിഖിൻ ഇദാ വഖബ്. (൪) വ മിൻ ശർറിൻ-നഫ്ഫാസാതി ഫിൽ-ഉഖദ്. (൫) വ മിൻ ശർറി ഹാസിദിൻ ഇദാ ഹസദ്
(൧) പറയുക: പുലരിയുടെ നാഥനോട് ഞാൻ ശരണം തേടുന്നു. (൨) അവൻ സൃഷ്ടിച്ചവയുടെ കെടുതിയിൽ നിന്ന്. (൩) ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും. (൪) കെട്ടുകളിൽ ഊതുന്ന സ്ത്രീ (മാന്ത്രിക) കളുടെ കെടുതിയിൽ നിന്നും. (൫) അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും. (സൂറത്ത് ഫലഖ്: ൧-൫)
Reference: [൧] സൂറ അൽ-ഫലഖ്: ൧-൫ [൨] സൂറ അന്നാസ്: ൧-൬ [൩] സ്വഹീഹ് (അൽബാനി). ഇബ്നു മാജ: ൩൫൧൧