Loading...
Language: Malayalam
بَارَكَ اللَّهُ لَكَ
അല്ലാഹുമ്മ ഇന്നീ അഊദു ബിക അൻ ഉശ്രിക ബിക വ അനാ അഅ്ലമു, വ അസ്തഗ്ഫിറുക ലിമാ ലാ അഅ്ലമു.
അല്ലാഹുവേ, എനിക്കറിയാവുന്ന നിലയിൽ നിന്നോട് യാതൊന്നിനെയും പങ്കുചേർക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു, അറിയാതെ സംഭവിച്ചുപോയതിൽ ഞാൻ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു. നബി (ﷺ) പറഞ്ഞു: "നിങ്ങൾക്കിടയിലുള്ള ശിർക്ക് അറുമ്പുകൾ ഇഴഞ്ഞുനടക്കുന്നതിനേക്കാൾ ഗോപ്യമാണ്. നിങ്ങൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ ചെയ്യുന്ന ശിർക്കിനെ അതിനെ എടുത്തുകളയുന്ന ദുആ ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?" എന്നിട്ട് ഈ ദുആ ചൊല്ലാൻ പഠിപ്പിച്ചു.
Reference: സ്വഹീഹ്. ഇബ്നു മാജ: 3509