Loading...
Language: Malayalam
اللّٰهُ لَآ إِلٰهَ إِلَّا هُوَ الْحَىُّ الْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌ وَلَا نَوْمٌ ۚ لَّهُۥ مَا فِى السَّمٰوٰتِ وَمَا فِى الْأَرْضِ ۗ مَن ذَا الَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ السَّمٰوٰتِ وَالْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ الْعَلِىُّ الْعَظِيمُ
അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവൽ ഹയ്യുൽ ഖയ്യൂം; ലാ തഅ്ഖുദുഹൂ സിനതുൻ വലാ നൗം; ലഹൂ മാ ഫിസ്സമാവാതി വ മാ ഫിൽ അർദ്; മൻ ദല്ലദീ യശ്ഫഉ ഇന്ദഹൂ ഇല്ലാ ബി ഇദ്നിഹ്; യഅ്ലമു മാ ബൈന അയ്ദീഹിം വ മാ ഖൽഫഹും വ ലാ യുഹീത്വൂന ബിശൈഇൻ മിൻ ഇൽമിഹീ ഇല്ലാ ബിമാ ശാഅ; വസിഅ കുർസിയ്യുഹുസ്സമാവാതി വൽ അർദ വ ലാ യഊദുഹൂ ഹിഫ്ദുഹുമാ; വ ഹുവൽ അലിയ്യുൽ അളീം.
(൨൫൫) അല്ലാഹു - അവനല്ലാതെ ഒരു ആരാധനക്കർഹനില്ല. അവൻ എന്നെന്നും ജീവിക്കുന്നവനും, എല്ലാം നിയന്ത്രിക്കുന്നവനുമാണ്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവൻ്റേതാണ്. അവൻ്റെ അനുമതിയില്ലാതെ അവൻ്റെയടുക്കൽ ശുപാർശ ചെയ്യാൻ കഴിയുന്നവൻ ആരാണുള്ളത്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവൻ്റെ അറിവിൽനിന്ന് അവൻ ഉദ്ദേശിച്ചതല്ലാതെ മറ്റൊന്നും അവർക്ക് ഉൾക്കൊള്ളാനാകില്ല. അവൻ്റെ കുർസി ആകാശങ്ങളെയും ഭൂമിയെയും ഉൾക്കൊള്ളുന്ന വിധം വിശാലമാണ്. അവ സമ്പ്രക്ഷിക്കുന്നത് അവനൊട്ടും ഭാരമുള്ള കാര്യമല്ല. അവൻ അത്യുന്നതനും മഹാനുമാകുന്നു.
Reference: സൂറ അൽ-ബഖറ ൨: ൨൫൫