Loading...
Language: Malayalam
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾
ഫലമ്മാ അൽഖൗ ഖാല മൂസാ മാ ജിഅ്തും ബിഹി-സ്സിഹ്ര്, ഇന്നല്ലാഹ സയുബ്ത്വിലുഹ്, ഇന്നല്ലാഹ ലാ യുസ്വ്ലിഹു അമലാൽ-മുഫ്സിദീൻ. വ യുഹിഖ്ഖുല്ലാഹുൽ-ഹഖ്ഖ ബികലിമാതിഹീ വ ലൗ കരിഹൽ-മുജ്രിമൂൻ.
(൮൧) അങ്ങനെ അവര്‍ ഇട്ടുകഴിഞ്ഞപ്പോള്‍ മൂസാ പറഞ്ഞു: നിങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത് സിഹ്ർ ആകുന്നു. തീര്‍ച്ചയായും അല്ലാഹു അത് നിഷ്ഫലമാക്കുന്നതാണ്. കുഴപ്പക്കാരുടെ നിലപാട് അല്ലാഹു നന്നാക്കിത്തീര്ക്കുകയില്ല; തീര്‍ച്ച. (൮൨) സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും തന്റെ വചനങ്ങളിലൂടെ അല്ലാഹു സത്യത്തെ സത്യമായി പുലര്‍ത്തുന്നതാണ്.
Reference: സൂറ യൂനുസ് ൧൦: ൮൧-൮൨