Loading...
Language: Malayalam
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾
വ അൽഖി മാ ഫീ യമീനിക തൽഖഫ് മാ സ്വനഊ, ഇന്നമാ സ്വനഊ കൈദു സാഹിർ, വലാ യുഫ്ലിഹു-സ്സാഹിറു ഹൈസു അതാ.
(൬൯) നിന്റെ വലതുകയ്യിലുള്ളത് നീ താഴെയിടുക. അവര് ഉണ്ടാക്കിയുണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവര് ഉണ്ടാക്കിയിട്ടുള്ളത് സിഹ്റുകാരൻ്റെ തന്ത്രം മാത്രമാണ്. സിഹ്റുകാരൻ എവിടെച്ചെന്നാലും വിജയം വരിക്കുകയില്ല.
Reference: സൂറ ത്വാഹാ ൨൦:൬൯