Loading...
Language: Malayalam
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. ഖുൽ ഹുവല്ലാഹു അഹദ്. അല്ലാഹുസ്സമദ്. ലം യലിദ് വലം യൂലദ്. വലം യകുല്ലഹൂ കുഫുവൻ അഹദ്.
(൧) (നബിയേ,) പറയുക: അവൻ അല്ലാഹു ഏകനാകുന്നു. (൨) അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. (൩) അവൻ (ആർക്കും) ജന്മം നൽകിയിട്ടില്ല, (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. (൪) അവന് തുല്യനായി ആരും തന്നെയില്ല.
Reference: സൂറ അൽ-ഇഖ്ലാസ് ൧൧൨