Loading...
Language: Malayalam
وَأَرَادُوا بِهِ كَيْدًا فَجَعَلْنَاهُمُ الْأَخْسَرِينَ ﴿٧٠﴾
വ അറാദൂ ബിഹീ കൈദൻ ഫജഅൽനാഹുമുൽ അഖ്സരീൻ.
(൭൦) അവർ അദ്ദേഹത്തിന് (ഇബ്രാഹീമിന്) ഒരു ചതി ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാൽ അവരെ ഏറ്റവും വലിയ നഷ്ടക്കാരാക്കിത്തീർക്കുകയാണ് നാം ചെയ്തത്.
Reference: സൂറ അൽ-അൻബിയാഅ് ൨൧:൭൦