Loading...
Language: Malayalam
وَالَّذِينَ كَفَرُوا أَعْمَالُهُمْ كَسَرَابٍ بِقِيعَةٍ يَحْسَبُهُ الظَّمْآنُ مَاءً حَتَّىٰ إِذَا جَاءَهُ لَمْ يَجِدْهُ شَيْئًا وَوَجَدَ اللَّـهَ عِندَهُ فَوَفَّاهُ حِسَابَهُ ۗ وَاللَّـهُ سَرِيعُ الْحِسَابِ ﴿٣٩﴾
വല്ലദീന കഫറൂ അഅ്മാലുഹും കസറാബിം ബിഖീഅതിൻ യഹ്സബുഹുദ്ദമ്ആനു മാഅൻ ഹത്താ ഇദാ ജാഅഹൂ ലം യജിദ്ഹു ശൈഅൻ വ വജദല്ലാഹ ഇൻദഹൂ ഫവഫ്ഫാഹു ഹിസാബഹ്, വല്ലാഹു സരീഉൽ ഹിസാബ്.
(൩൯) സത്യനിഷേധികളുടെ കർമ്മങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവൻ അതുകണ്ട് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവനതിൻ്റെ അടുത്ത് ചെന്നാൽ അങ്ങനെയൊന്നുണ്ടായിരുന്നതായി അവന് കണ്ടെത്താൻ കഴിയില്ല. എന്നാൽ തൻ്റെ അടുത്ത് അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്. അപ്പോൾ അവന് (അല്ലാഹു) അവൻ്റെ കണക്ക് പൂർണ്ണമായി തീർത്തുകൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാകുന്നു.
Reference: സൂറ അൻ-നൂർ ൨൪:൩൯