Loading...
Language: Malayalam
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا ﴿٢٣﴾
വ ഖദിംനാ ഇലാ മാ അമിലൂ മിൻ അമലിൻ ഫജഅൽനാഹു ഹബാഅം മൻസൂറാ.
(൨൩) അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേർക്ക് നാം തിരിയുകയും, നാമതിനെ പാറിപ്പറക്കുന്ന ധൂളിയാക്കിത്തീർക്കുകയും ചെയ്യും.
Reference: സൂറ അൽ-ഫുർഖാൻ ൨൫:൨൩