Loading...
Language: Malayalam
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ ﴿٧﴾ يَسْمَعُ آيَاتِ اللَّـهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴿٨﴾
വൈലുല്ലികുല്ലി അഫ്ഫാകിൻ അസീം. യസ്മഉ ആയാതില്ലാഹി തുത്ലാ അലൈഹി സുമ്മ യുസ്വിർറു മുസ്തക്ബിറൻ കഅല്ലം യസ്മഅ്ഹാ, ഫബശ്ശിർഹു ബിഅദാബിൻ അലീം.
(൭) കള്ളം കെട്ടിച്ചമയ്ക്കുന്നവനായ ഏതൊരു മഹാപാപിക്കും നാശം! (൮) തനിക്ക് ഓതിക്കേൾപിക്കപ്പെടുന്ന അല്ലാഹുവിൻ്റെ ആയത്തുകൾ അവൻ കേൾക്കുന്നു. എന്നിട്ട് അവ കേട്ടിട്ടില്ലാത്തതുപോലെ അഹങ്കാരിയായിക്കൊണ്ട് അവൻ (തൻ്റെ നിലപാടിൽ) ഉറച്ചുനിൽക്കുന്നു. അതിനാൽ അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക.
Reference: സൂറ അൽ-ജാസിയ ൪൫: ൭-൮