Loading...
Language: Malayalam
عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ
അലല്ലാഹി തവക്കൽനാ, റബ്ബനഫ്തഹ് ബൈനനാ വ ബൈന ഖൗമിനാ ബിൽ ഹഖ്ഖി വ അന്ത ഖൈറുൽ ഫാതിഹീൻ.
(൮൯) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. തീർപ്പുണ്ടാക്കുന്നവരിൽ വെച്ച് ഏറ്റവും ഉത്തമനാണല്ലോ നീ.
Reference: സൂറ അൽ-അഅ്റാഫ് ൭:൮൯