Loading...
Language: Malayalam
عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ ﴿٨٥﴾ وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ ﴿٨٦﴾
അലല്ലാഹി തവക്കൽനാ റബ്ബനാ ലാ തജ്അൽനാ ഫിത്നതൻ ലിൽ ഖൗമിദ്ദ്വാലിമീൻ. വ നജ്ജിനാ ബിറഹ്മതിക മിനൽ ഖൗമിൽ കാഫിരീൻ.
(൮൫) അവർ പറഞ്ഞു: അല്ലാഹുവിൻ്റെ മേൽ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ഈ ജനതയ്ക്ക് ഞങ്ങളെ നീ ഒരു പരീക്ഷണവിഷയമാക്കരുതേ. (൮൬) നിൻ്റെ കാരുണ്യം കൊണ്ട് സത്യനിഷേധികളായ ജനങ്ങളിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.
Reference: സൂറ യൂനുസ് ൧൦: ൮൫-൮൬