Loading...
അക്രമികളിൽ നിന്നുള്ള സംരക്ഷണത്തിനായുള്ള ദുആ (സൂറത്ത് അഅ്റാഫ്)
Language: Malayalam
رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ
റബ്ബനാ ലാ തജ്അൽനാ മഅൽ ഖൗമിദ്ദ്വാലിമീൻ.
(൪൭) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനതയുടെ കൂടെ ആക്കരുതേ.
Reference: സൂറ അൽ-അഅ്റാഫ് ൭:൪൭