Loading...
Language: Malayalam
അല്ലാഹുവിൻ്റെ ദൂതൻ ﷺ രാത്രിയിൽ എഴുന്നേറ്റ് നമസ്കാരം ആരംഭിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:
اِهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُّسْتَقِيْمٍ
ഇഹ്ദിനീ ലിമഖ്തുലിഫ ഫീഹി മിനൽ ഹഖി ബിഇദ്നിക ഇന്നക തഹ്ദീ മൻ തശാഉ ഇലാ സ്വിറാത്തിൻ മുസ്തഖീം
സത്യത്തെക്കുറിച്ച് ഏതൊരു കാര്യത്തിലാണോ ഭിന്നാഭിപ്രായങ്ങളുള്ളത്, അതിൽ നിന്റെ അനുമതിയോടെ എനിക്ക് നീ നേർവഴി കാണിച്ചുതരേണമേ. നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ നീ നേരായ പാതയിലേക്ക് നയിക്കുന്നു.
Reference: മുസ്ലിം: ൭൭൦