Loading...
Language: Malayalam
رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنْتَ أَرْحَمُ الرَّاحِمِينَ
റബ്ബിഗ്ഫിർ ലീ വ ലി അഖീ വ അദ്ഖിൽനാ ഫീ റഹ്മതിക വ അന്ത അർഹമുർറാഹിമീൻ.
(൧൫൧) എൻ്റെ രക്ഷിതാവേ, എനിക്കും എൻ്റെ സഹോദരനും നീ പൊറുത്തുതരികയും, നിൻ്റെ കാരുണ്യത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ. നീ കാരുണികരിൽ വെച്ച് ഏറ്റവും വലിയ കാരുണികനാണല്ലോ.
Reference: സൂറ അൽ-അഅ്റാഫ് ൭:൧൫൧