Loading...
Language: Malayalam
سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
സമഅ്നാ വ അത്വഅ്നാ ഗുഫ്റാനക റബ്ബനാ വ ഇലൈകൽ മസ്വീർ.
ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്ക് തന്നെയാണ് മടക്കം.
Reference: സൂറ അൽ-ബഖറ ൨:൨൮൫