Loading...
Language: Malayalam
رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ ﴿٨٣﴾ وَاجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ ﴿٨٤﴾ وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ ﴿٨٥﴾
റബ്ബി ഹബ് ലീ ഹുക്മൻ വ അൽഹിഖ്നീ ബിസ്സ്വാലിഹീൻ. വജ്അൽ ലീ ലിസാന സ്വിദ്ഖിൻ ഫിൽ ആഖിരീൻ. വജ്അൽനീ മിൻ വറസതി ജന്നതിന്നഈം.
(൮൩) എൻ്റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നൽകുകയും, എന്നെ നീ സജ്ജനങ്ങളുടെ കൂട്ടത്തിൽ ചേർക്കുകയും ചെയ്യേണമേ. (൮൪) പിൻഗാമികളിൽ എനിക്ക് നീ സൽകീർത്തി ഉണ്ടാക്കേണമേ. (൮൫) എന്നെ നീ അനുഗ്രഹപൂർണ്ണമായ സ്വർഗത്തിൻ്റെ അവകാശികളിൽ ഉൾപ്പെടുത്തുകയും ചെയ്യേണമേ.
Reference: സൂറ അശ്ശുഅറാഅ് ൨൬:൮൩-൮൫