Loading...
Language: Malayalam
ഗുഹാവാസികളെക്കുറിച്ചുള്ള ഹദീസിൽ ഈ ആശയം ഉൾപ്പെടുത്തിയിട്ടുണ്ട്. കാരണം, അവർ ഓരോരുത്തരും അല്ലാഹുവിന് വേണ്ടി മാത്രം ചെയ്തതും അവനിലേക്ക് അടുക്കാനായി ചെയ്തതുമായ തങ്ങളുടെ സത്പ്രവൃത്തികളിൽ ഓരോന്ന് എടുത്തുപറഞ്ഞു. അങ്ങനെ, അവർ തങ്ങളുടെ സത്പ്രവൃത്തികൊണ്ട് അപേക്ഷിച്ചപ്പോൾ അല്ലാഹു അവർക്ക് ഉത്തരം നൽകി.
Reference: ബുഖാരി: ൨൨൧൫