Loading...
Language: Malayalam
رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ﴿٤﴾ رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٥﴾
റബ്ബനാ അലൈക തവക്കൽനാ വ ഇലൈക അനബ്നാ വ ഇലൈകൽ മസ്വീർ. റബ്ബനാ ലാ തജ്അൽനാ ഫിത്നതൻ ലില്ലദീന കഫറൂ വഗ്ഫിർ ലനാ റബ്ബനാ ഇന്നക അന്തൽ അസീസുൽ ഹകീം.
(൪) ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും, നിന്നിലേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് മടക്കം. (൫) ഞങ്ങളുടെ രക്ഷിതാവേ, സത്യനിഷേധികൾക്ക് ഞങ്ങളെ നീ ഒരു പരീക്ഷണവിഷയമാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്ക് പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.
Reference: സൂറ അൽ-മുംതഹിന ൬൦:൪-൫