Loading...
Language: Malayalam
رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ
റബ്ബി ലാ തദർനീ ഫർദൻ വ അന്ത ഖൈറുൽ വാരിസീൻ.
(൮൯) എൻ്റെ രക്ഷിതാവേ, നീ എന്നെ ഏകനായി വിടരുതേ. നീ അനന്തരാവകാശികളിൽ വെച്ച് ഏറ്റവും ഉത്തമനാണല്ലോ.
Reference: സൂറ അൽ-അൻബിയാഅ് ൨൧:൮൯