Loading...
Language: Malayalam
لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ
ലാ ഇലാഹ ഇല്ലാ അന്ത സുബ്ഹാനക ഇന്നീ കുൻതു മിനദ്ദ്വാലിമീൻ.
(൮൭) നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു.
Reference: സൂറ അൽ-അൻബിയാഅ് ൨൧:൮൭