Loading...
Language: Malayalam
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
റബ്ബനാ ലാ തുആഖിദ്നാ ഇൻ നസീനാ ഔ അഖ്ത്വഅ്നാ, റബ്ബനാ വ ലാ തഹ്മിൽ അലൈനാ ഇസ്വ്റൻ കമാ ഹമൽതഹൂ അലല്ലദീന മിൻ ഖബ്ലിനാ, റബ്ബനാ വ ലാ തുഹമ്മിൽനാ മാ ലാ ത്വാഖത ലനാ ബിഹ്, വഅ്ഫു അന്നാ വഗ്ഫിർ ലനാ വർഹമ്നാ, അന്ത മൗലാനാ ഫൻസ്വുർനാ അലൽ ഖൗമിൽ കാഫിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പുനൽകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതയ്ക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ.
Reference: സൂറ അൽ-ബഖറ ൨:൨൮൬