Loading...
Language: Malayalam
رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ
റബ്ബനാ ആമന്നാ ഫക്തുബ്നാ മഅശ്ശാഹിദീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.
Reference: സൂറ അൽ-മാഇദ ൫:൮൩