Loading...
Language: Malayalam
حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
ഹസ്ബിയല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ അലൈഹി തവക്കൽതു വ ഹുവ റബ്ബുൽ അർശിൽ അദ്വീം.
എനിക്ക് അല്ലാഹു മതി. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവനാണ് മഹത്തായ സിംഹാസനത്തിൻ്റെ നാഥൻ.
Reference: സൂറ അത്തൗബ ൯:൧൨൯