Loading...
Language: Malayalam
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
റബ്ബനാ അഫ്രിഗ് അലൈനാ സ്വബ്റൻ വ തവഫ്ഫനാ മുസ്ലിമീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കുകയും ചെയ്യേണമേ.
Reference: സൂറ അൽ-അഅ്റാഫ് ൭:൧൨൬