Loading...
Language: Malayalam
رَبِّ إِنِّى وَهَنَ الْعَظْمُ مِنِّى وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا
റബ്ബി ഇന്നീ വഹനാൽ അസ്മു മിന്നീ വശ്തഅലർ റഅ്സു ശൈബൻ വ ലം അകും ബിദുആഇക റബ്ബി ശഖിയ്യാ.
(൪) എൻ്റെ രക്ഷിതാവേ, തീർച്ചയായും എൻ്റെ എല്ലുകൾ ദുർബലമായിരിക്കുന്നു. തല നരച്ച് വെളുത്തിരിക്കുന്നു. എൻ്റെ രക്ഷിതാവേ, നിന്നോട് പ്രാർത്ഥിക്കുന്ന കാര്യത്തിൽ ഞാൻ ഒരിക്കലും ഭാഗ്യംകെട്ടവനായിട്ടില്ല.
Reference: സൂറ മർയം ൧൯:൪