Loading...
Language: Malayalam
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
റബ്ബനാ വസിഅ്ത കുല്ല ശൈഇൻ റഹ്മതൻ വ ഇൽമൻ ഫഗ്ഫിർ ലില്ലദീന താബൂ വത്തബഊ സബീലക വ ഖിഹിം അദാബൽ ജഹീം.
(൭) ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ കാരുണ്യവും അറിവും സകലവസ്തുക്കളെയും ഉൾക്കൊള്ളുന്നതായിരിക്കുന്നു. അതിനാൽ പശ്ചാത്തപിക്കുകയും നിൻ്റെ മാർഗം പിന്തുടരുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കേണമേ. നരകശിക്ഷയിൽ നിന്ന് അവരെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.
Reference: സൂറ ഗാഫിർ ൪൦:൭