Loading...
Language: Malayalam
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനതൻ വ ഫിൽ ആഖിറതി ഹസനതൻ വ ഖിനാ അദാബന്നാർ.
ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നീ നല്ലത് നൽകേണമേ, പരലോകത്തും ഞങ്ങൾക്ക് നല്ലത് നൽകേണമേ. നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ.
Reference: സൂറ അൽ-ബഖറ ൨:൨൦൧