Loading...
Language: Malayalam
اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അല്ലാഹുമ്മ മാലികൽ മുൽക്കി തുഅ്തിൽ മുൽക്ക മൻ തശാഉ വ തൻസിഉൽ മുൽക്ക മിമ്മൻ തശാഉ വ തുഇസ്സു മൻ തശാഉ വ തുദില്ലു മൻ തശാഉ ബിയദികൽ ഖൈർ, ഇന്നക അലാ കുല്ലി ശൈഇൻ ഖദീർ.
പറയുക: ആധിപത്യത്തിൻ്റെ ഉടമയായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുമാറ്റുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യതാ വരുത്തുകയും ചെയ്യുന്നു. നിൻ്റെ കൈവശമാണ് എല്ലാ നന്മയുമുള്ളത്. തീർച്ചയായും നീ എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
Reference: സൂറ ആലു ഇമ്രാൻ ൩:൨൬