Loading...
Language: Malayalam
رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا
റബ്ബി അദ്ഖിൽനീ മുദ്ഖല സ്വിദ്ഖിൻ വ അഖ്രിജ്നീ മുഖ്റജ സ്വിദ്ഖിൻ വജ്അൽ ലീ മിൻ ലദുൻക സുൽത്വാതനൻ നസ്വീറാ.
(൮൦) എൻ്റെ രക്ഷിതാവേ, സത്യസന്ധമായ ഒരു പ്രവേശനം നീ എനിക്ക് നൽകുകയും, സത്യസന്ധമായ ഒരു പുറപ്പാട് നീ എനിക്ക് നൽകുകയും ചെയ്യേണമേ. നിൻ്റെ അടുക്കൽ നിന്ന് എന്നെ സഹായിക്കുന്ന ഒരു അധികാരം നീ എനിക്ക് നൽകുകയും ചെയ്യേണമേ.
Reference: സൂറ അൽ-ഇസ്റാഅ് ൧൭:൮൦