Loading...
അറിവ് വർദ്ധിപ്പിക്കാനുള്ള ദുആ (റബ്ബി സിദ്നീ ഇൽമാ)
Language: Malayalam
رَّبِّ زِدْنِي عِلْمًا
റബ്ബി സിദ്നീ ഇൽമാ.
എൻ്റെ രക്ഷിതാവേ, എനിക്ക് നീ ജ്ഞാനം വർദ്ധിപ്പിച്ചു തരേണമേ.
Reference: സൂറ ത്വാഹാ ൨൦:൧൧൪