Loading...
Language: Malayalam
رَبِّ احْكُم بِالْحَقِّ ۗ وَرَبُّنَا الرَّحْمَـٰنُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
റബ്ബിഹ്കും ബിൽഹഖ്, വ റബ്ബുനർ റഹ്മാനുൽ മുസ്തആനു അലാ മാ തസ്വിഫൂൻ.
എൻ്റെ രക്ഷിതാവേ, സത്യപ്രകാരം നീ വിധികൽപിക്കേണമേ. ഞങ്ങളുടെ രക്ഷിതാവ് പരമകാരുണികനും നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങളിൽ സഹായം തേടപ്പെടേണ്ടവനുമാകുന്നു.
Reference: സൂറ അൽ-അൻബിയാഅ് ൨൧:൧൧൨